മമ്പാട്: കാട്ടുമുണ്ട തച്ചറമ്പൻ മുഹമ്മദ് (മാനുപ്പ -67) നിര്യാതനായി. ഭാര്യ: ഉമ്മുൽ വാഹിദ. മക്കൾ: മുഹമ്മദ് ഇർഫാൻ, മഹർബാൻ. മരുമക്കൾ: ശിഹാബ്, ജസ്രീന.