മമ്പാട്: കാട്ടുമുണ്ട പരേതനായ മമ്മദിന്റെ ഭാര്യ ഖദീജ (70) നിര്യാതയായി. മക്കൾ: സുബൈദ, റസാഖ്, ആയിശ, സാനത്ത്. മരുമക്കൾ: മുഹമ്മദ്, ഹൈദ്രു, നൂർജഹാൻ, ഹസ്സൻ.