ബാലുശ്ശേരി: അറപ്പീടിക കുന്നൻ കണ്ടിയിൽ താമസിക്കുന്ന ചീപാച്ചി കുഴിയിൽ വാസു (92) നിര്യാതനായി. ഭാര്യമാർ: യശോദ, പരേതയായ യശോദ. മക്കൾ: അജിതകുമാരി (റിട്ട. എച്ച്.ഐ), അനിൽകുമാർ (ഹോംഗാർഡ്, ബാലുശ്ശേരി), അജിത് കുമാർ (ഗൾഫ്), ബിജു (അധ്യാപകൻ, എ.യു.പി.എസ് പി.സി പാലം), ഷീല. മരുമക്കൾ: ഉഷാകുമാരി, സിന്ധു, ധനു, പരേതനായ വിജയൻ.