വേളം: വാതുക്കൽ പറമ്പത്ത് കുഞ്ഞിരാമൻ (72) നിര്യാതയായി. ഭാര്യ: ചന്ദ്രി. മക്കൾ: ബൈജ (അംഗൻവാടി കൊളോർത്ത്), ഇന്ദിര, വി.പി. ശശി (റെയിൽവേ). മരുമക്കൾ: മാധവൻ വൈദ്യർ (എടവരാട്), ഷൈബു (അയനിക്കാട്), സുജന്യ ശശി. സഹോദരങ്ങൾ: ജാനു (ചെറുകുന്ന്), രോഹിണി പാറച്ചാലിൽ (അരൂർ), ശാന്ത (തോടന്നൂർ), പരേതനായ വേലായുധൻ.