തലക്കുളത്തൂർ: പറമ്പത്ത് മുതിരക്കാലയിൽ അബ്ദുറഹിമാൻ മാസ്റ്ററുടെ മകൻ സാജിദ് (49) നിര്യാതനായി. കോഴിക്കോട് ആശാകിരൺ സ്കൂൾ പൂർവവിദ്യാർഥിയും തലക്കുളത്തൂർ മാനസകേന്ദ്രം അന്തേവാസിയുമായിരുന്നു. മാതാവ്: എരവച്ചൻകുറ്റി സഫിയ. സഹോദരങ്ങൾ: സബാഹ് (അബൂദബി), നിഷാത്ത്. സഹോദരീ ഭർത്താവ്: ഉമർ ഫൈസൽ (സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ മുംബൈ).