നടുവണ്ണൂർ: കിഴുക്കോട്ട് കടവിലെ ഉമ്മിണി താഴെകുനി വെള്ളായി (85) നിര്യാതയായി. ഭർത്താവ്: പരേതനായ അരിയൻ. മക്കൾ: ബാബു, ലീല, പരേതയായ ജാനകി. മരുമക്കൾ: വത്സല, അശോകൻ, പരേതനായ ഹരിദാസൻ.