കക്കട്ടിൽ: വട്ടോളിയിലെ ചീളുപറമ്പത്ത് വിലാസിനി (57) നിര്യാതയായി. പിതാവ്: പരേതനായ ഗോവിന്ദൻ. മാതാവ്: പരേതയായ ദേവി. സഹോദരങ്ങൾ: ബാലൻ (കക്കട്ടിൽ), കാർത്യായിനി, ബാബുരാജ് (വട്ടോളി), ചന്ദ്രൻ, പരേതരായ നാണു, പുരുഷോത്തമൻ, കൗസു.