വടകര: പഴങ്കാവ് മന്തൻക്കണ്ടി ക്വാർട്ടേഴ്സിൽ താമസിക്കുന്ന പുത്തൂർ തയാടത്തിൽ ജമീല (70) നിര്യാതയായി. ഭർത്താവ്: പരേതനായ പേരാട്യത്ത് മജീദ്. മക്കൾ: സറീന, മുബീന, ഷമീന, സജിന, ഷമീർ, ഷഫീർ. മരുമക്കൾ: സുബൈർ, ഫാറൂഖ്, ആഷിഖ്, നിസാർ, സൽവ, സുലൈഖ. സഹോദരങ്ങൾ: ഹാരിസ്, ഹാഷിം, സുബൈദ, റാബി, നഫീസ, ഉമ്മർകുട്ടി, പരേതനായ അബ്ദുല്ല.