കൊയിലാണ്ടി: എളാട്ടേരി വടക്കേടത്ത് മീത്തൽ കുഞ്ഞിക്കേളപ്പൻ (65) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: അതുല്യ, അക്ഷയ. മരുമക്കൾ: ഷിബിൻ, അഖിൽ. സഹോദരങ്ങൾ: അച്യുതൻ, ഗംഗാധരൻ, സത്യൻ, ജാനകി, നാരായണി, ദമയന്തി, സാവിത്രി, പരേതരായ കൃഷ്ണൻ, ശങ്കരൻ. സഞ്ചയനം ബുധനാഴ്ച.