നാദാപുരം: പുറമേരി കൂവ്വേരികുന്നുമ്മൽ രമേഷ് ബാബു (52) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: ദേവി. ഭാര്യ: സരിത (അംഗൻവാടി, പുറമേരി). മക്കൾ: അഭിനവ് (വിദ്യാർഥി, കോയമ്പത്തൂർ), ആൽവിൻ (വിദ്യാർഥി). സഹോദരങ്ങൾ: രാജീവൻ, ചന്ദ്രൻ, വിനു, റീന.