കുറ്റിക്കാട്ടൂർ: വലിയ പാറക്കണ്ടി പുലിക്കോട്ടിൽ മേരി (75) നിര്യാതയായി. ഭർത്താവ്: പരേതനായ താരു (റിട്ട. റെയിൽവേ). മക്കൾ: ഷേർളി, പരേതനായ ജോയി (റെയിൽവേ). മരുമകൻ: സുരേഷ് ബാബു.