വളയനാട്: പള്ളിയിൽ പറമ്പ് ടി.പി. സുകുമാരൻ (54, സുപ്രീംകോടതി സീനിയർ കോർട്ട് അറ്റൻഡർ) നിര്യാതനായി. പിതാവ്: പരേതനായ ടി.വി. രാഘവൻ. മാതാവ്: ടി.പി. തങ്കം. ഭാര്യ: കൃഷ്ണപ്രഭ. മക്കൾ: മേഘ, ആദിത്യൻ. സഹോദരങ്ങൾ: സൂര്യനാരായണൻ, വിനോദ് കുമാർ. സംസ്കാരം ഞായറാഴ്ച വൈകീട്ട് അഞ്ചിന് മാങ്കാവ് ശ്മശാനത്തിൽ.