മാവൂർ: ഇരിങ്ങാലക്കുട അഞ്ഞുർ മൂക്കൂട്ടത്ത് പുഷ്പകത്ത് നാരായണൻ നമ്പീശൻ (80) മാവൂരിൽ നിര്യാതനായി. ഭാര്യ: ദേവകി ബ്രാഹ്മണി അമ്മ. മക്കൾ: സരിത, സവിത. മരുമക്കൾ: ബിഷോയ് അനിയൻ (ഇരിങ്ങാലക്കുട), മാവൂർ പൗർണമിയിൽ പരേതനായ നാരായണദാസ് നമ്പീശൻ.