കൊടുവള്ളി: നൂറാംതോട് പട്ടരാട് താമസിക്കുന്ന ആവിലോറ ചക്കംകൊള്ളിൽ എം.സി. അബൂബക്കർ കുട്ടി (63) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷാഹിന, ഷാഹിദ, റാഷിദ. മരുമക്കൾ: ജാഫർ(വാവാട്), ഷാജഹാൻ (കുപ്പായക്കോട്), റാഫി (പുതുപ്പാടി).
സഹോദരങ്ങൾ: മുഹമ്മദ് (വാവാട്), എം.സി. അബ്ദുല്ല മുസ്ലിയാർ (പരപ്പൻപൊയിൽ), സുലൈമാൻ (ആവിലോറ), ഫാത്തിമ, ആസിയ, സൈനബ, സുഹറ, നഫീസ.