അത്തോളി: കൊങ്ങന്നൂർ തിയ്യക്കണ്ടി മീത്തൽ ചക്രവർത്തി (67) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: ദിവ്യ, മഹേഷ്. മരുമകൻ: ഭവനേഷ് (മക്കട). സഞ്ചയനം തിങ്കളാഴ്ച.