വടകര: അഴിയൂർ കോറോത്ത് റോഡ്, പനാടേമ്മൽ പടിഞ്ഞാറേ കണ്ണോത്ത് അയിച്ചു (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞബ്ദുല്ല. മക്കൾ: ഫാത്തിമ, നജുമ, ശാഹിദ, നൂഹ് (ദുബൈ), റിയാസ് (ഖത്തർ). മരുമക്കൾ: മൊയ്തു, ഹമീദ്, സറീന, സൽമ, പരേതനായ മൂസ.