കോട്ടപ്പള്ളി: കൊല്യോട്ട് നാണിക്കുട്ടി അമ്മ (89) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ രാഘവന് നമ്പ്യാര്‍. മക്കള്‍: രാധ (റിട്ട. ജെ.എസ് വാട്ടര്‍ അതോറിറ്റി, വടകര), വിലാസിനി (റിട്ട. അധ്യാപിക, കടമേരി എം.യു.പി.എസ്). മരുമക്കള്‍: ശ്രീധരന് നമ്പ്യാര്‍ പള്ളിക്കര (റിട്ട. കെ.എസ്.ഇ.ബി), അമ്മരപ്പള്ളി നാരായണന് (റിട്ട. അധ്യാപകന് ശാന്തിനികേതന്‍ എച്ച്.എസ്.എസ് തിരുവള്ളൂര്‍).
സഹോദരങ്ങള്‍: ബേബി അമ്മ, ഭാസ്കര കുറുപ്പ് (ഇരുവരും തിരുവള്ളൂര്‍), നാരായണ കുറുപ്പ് (റിട്ട. അഡ്മിനിസ്ട്രേഷന് ഓഫിസര്‍, ലക്ഷദ്വീപ്), പരേതരായ കുഞ്ഞിക്കേളു കുറുപ്പ്, ബാലകൃഷ്ണ കുറുപ്പ്.