കൊയിലാണ്ടി: മേലൂർ എടവനക്കണ്ടി ഗോവിന്ദൻ നായർ (85) നിര്യാതനായി. പൊയിൽക്കാവ് യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനും സജീവ പൊതു പ്രവർത്തകനും സംഘാടകനുമായിരുന്നു. ഭാര്യ: ലക്ഷ്മി പടിഞ്ഞാറയിൽ (റിട്ട. അധ്യാപിക, പൊയിൽക്കാവ് യു.പി സ്കൂൾ).
മക്കൾ: ജയലേഖ (റിട്ട. പ്രധാനാധ്യാപിക പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ), ഡോ. ജി. ജഗദീഷ് (അസി. പ്രഫസർ, രാജീവ് ഗാന്ധി ആയുർവേദ കോളജ്, മാഹി), പരേതനായ ഇ.കെ. ജയദേവൻ. മരുമകൻ: പ്രദീപ് കുമാർ (റിട്ട. മാനേജർ, കേരള ഗ്രാമീൺ ബാങ്ക്).
സഹോദരങ്ങൾ: പരേതരായ ഉണ്ണി മാധവിക്കുട്ടിയമ്മ, അമ്മാളു അമ്മ. സഞ്ചയനം ബുധനാഴ്ച.