ആരാമ്പ്രം: ആരാമ്പ്രം ആത്തൂട്ടയിൽ താമസിക്കുന്ന അടുക്കത്ത് ഗോപാലൻ (65) നിര്യാതനായി. പിതാവ്: പരേതനായ മൂത്തോറൻ കുട്ടി. മാതാവ്: പരേതനായ ആച്ചിരമ്മ. ഭാര്യ: ജാനകി. മക്കൾ: ലിജിഷ, ലിജേഷ്, ജിയേഷ് (നഴ്സ്, കോഴിക്കോട് മെഡിക്കൽ കോളജ്). മരുമകൻ: ടി.കെ. വിപിൻ നിലമ്പൂർ (ദുബൈ). സഹോദരങ്ങൾ: കൃഷ്ണൻ (റിട്ട. എൽ.ഐ.സി), ശ്രീനി, അടുക്കത്ത് രാഘവൻ (പ്രസിഡന്റ്, മടവൂർ ഗ്രാമപഞ്ചായത്ത്, റിട്ട. രജിസ്ട്രാർ), രാമദാസ് (കെ.എസ്.ആർ.ടി.സി), ആശ (പാലത്ത്), ഉഷ.