എകരൂൽ: വള്ളിയോത്ത് ആനപ്പാറക്കൽ ദാക്ഷായണി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മകൻ: സദാനന്ദൻ. മരുമകൾ: സതി (മുത്താമ്പി).