ഉള്ള്യേരി: നാറാത്ത് തിയ്യക്കണ്ടി കൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: അനൂപ, ആൻസി, അഞ്ജു. മരുമക്കൾ: ഗിരീഷ് നാറാത്ത്, രതീഷ് ഊരള്ളൂർ, സജീഷ് മുണ്ടോത്ത്. സഹോദരങ്ങൾ: ശാന്ത, വത്സല, സുലോചന, പരേതനായ ഭാസ്കരൻ.