കിളിമാനൂർ: കായാട്ടുകോണം കാർത്തിക് വില്ലയിൽ എസ്. സത്യഭാമ (83) നിര്യാതയായി. ഭർത്താവ്: പരേതനായ എം. സദാനന്ദൻ. മക്കൾ: സുധർമണി, ഗിരിജ, അശോകൻ, സുലഭ. മരുമക്കൾ: സുധാകരൻ (ജ്യോത്സ്യൻ), ഷീല, രാമചന്ദ്രൻ, പരേതനായ രവീന്ദ്രൻ(റെയിൽവേ). സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.