കൽപകഞ്ചേരി: വളവന്നൂർ മയ്യേരിച്ചിറ കടലായി കുഞ്ഞിമൊയ്തീൻ (ബാവ ഹാജി -79) നിര്യാതനായി. വളവന്നൂർ മാട്ടുപുറം മഹല്ല് കമ്മിറ്റി ട്രഷററാണ്. ഭാര്യ: തിത്തുട്ടി വലിയ പീടിയേക്കൽ. മക്കൾ: മുഹമ്മദലി (യു.എ.ഇ), അബ്ദുസ്സലാം (സൗദി), ഹനീഫ (തിരൂർ താലൂക്ക് ഓഫിസ് ജീവനക്കാരൻ), ഫാത്തിമ, റുഖിയ, ഹാജറ, നസീറ. മരുമക്കൾ: അബ്ദുൽ കരീം കൽപകഞ്ചേരി, മുഹമ്മദ് വരമ്പനാല, അബ്ദുൽ അസീസ് കുണ്ടൂർ, യാസിർ ബാബു ഇട്ടിലാക്കൽ, സഫിയ്യ തെന്നല, സലീന പുത്തൻതെരു, സൈഫുന്നിസ പുല്ലൂർ.