തിരൂർ: ബി.പി അങ്ങാടി പുളിക്കൽ അഹമ്മദ് റഷീദ് (63) നിര്യാതനായി. ഭാര്യ: മുനീറ. മക്കൾ: നൗഫൽ (ഖത്തർ), ഖമർ ബാനു, നദീറ. മരുമക്കൾ: ഷമീർ, മുസമ്മിൽ, മുഹ്സിന.