തിരൂർ: പെരുവഴിയമ്പലം സ്വദേശി പരേതനായ ചരക്കുന്നത്ത് വേലുവിന്റെ ഭാര്യ നാരായണി (88) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, പ്രഭാകുമാരി, ശാന്ത, പ്രസന്ന, രവീന്ദ്രനാഥ്, ഇന്ദിര, അനിത, സുനിത. മരുമക്കൾ: ജയപ്രകാശ്, മോഹൻ, രാജൻ, സുരേഷ് ബാബു, സുരേഷ്, പരേതനായ ബാബു.