തിരൂരങ്ങാടി: മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പരേതനായ കോഴിപ്പറമ്പത്ത് മൊയ്തീന്റെ ഭാര്യ ആമിന (83) നിര്യാതയായി. മക്കൾ: ബഷീർ, ഷറഫുദ്ദീൻ, നൗഷാദ്, സഫിയ, സുബൈദ, ജമീല, സൽമ, ഹാജറ, പരേതനായ അബ്ദുറഹ്മാൻ. മരുമക്കൾ: ഖാലിദ് പാറക്കാവ്, ഹസ്സൻ ഉള്ളണം, മുഹമ്മദ് ശിഹാബ് കാളി കണ്ടം, മുഹമ്മദലി തയ്യിൽ പടി, സുഹറാബി, നസീമ, മുനീഫ ഹസനത്ത്.