കോഴിക്കോട്: പന്നിയങ്കര ഗീതാഞ്ജലിയിൽ കുറുപ്പത്ത് ഗീത ഹരിദാസ് (65) ആനിഹാൾ റോഡിലെ ‘തപസി’ൽ നിര്യാതയായി. ഭർത്താവ്: വടക്കെ മലബാറിലെ പ്രശസ്ത വിഷ ചികിത്സ വിദഗ്ധൻ ഡോ. ഹരിദാസ് വേർകോട്ട് (നീലേശ്വരം). മക്കൾ: രാധിക കുറുപ്പത്ത് (യു.കെ), രഞ്ജിത് ഗൗതം. പിതാവ്: പരേതനായ എ.ജി. മേനോൻ (ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ). മാതാവ്: പരേതയായ കുറുപ്പത്ത് സുലോചന. സഹോദരങ്ങൾ: കൃഷ്ണദാസ്, ശ്രീനാഥ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് മാനാരി ശ്മശാനത്തിൽ.