കോഴിക്കോട്: ഒളവണ്ണ കമ്പിളിപ്പറമ്പ് യു.പി സ്കൂൾ റിട്ട. അധ്യാപകനും സാമൂഹിക പ്രവർത്തകനും ജമാഅത്തെ ഇസ്ലാമി അംഗവുമായ ഇബ്രാഹിംകുട്ടി മാസ്റ്റർ (77) നിര്യാതനായി. കെ.എ.ടി.എഫ് സംസ്ഥാന കൗൺസിൽ അംഗവും കോഴിക്കോട് ജില്ലാ പ്രസിഡന്റുമായിരുന്നു. കമ്പിളിപ്പറമ്പ് സ്കൂൾ മാനേജർ പരേതനായ വെള്ളരിക്കൽ അഹമ്മദിന്റെ മകൾ സുബൈദയാണ് ഭാര്യ. മക്കൾ: അബ്ദുറഊഫ്, നജ്മുന്നിസ, അൻസാർ ബീഗം, മുനീറ ബീഗം. മരുമക്കൾ: അബ്ദുൽ മജീദ് (കോവൂർ), അബ്ദുൽ റഷീദ് (ചെറുവണ്ണൂർ), റഷീദ് (കൊളത്തറ), ഹഫ്സീന പുളിക്കൽ (മണ്ണൂർ എ.യു.പി സ്കൂൾ അധ്യാപിക).