മടവൂർ: മടവൂർ മുക്ക് മേപ്പുത്തലത്ത് ഫാത്തിമ ഹജ്ജുമ്മ (68) നിര്യാതയായി. ഭർത്താവ്: സി.പി. അബൂബക്കർ ഹാജി. സഹോദരങ്ങൾ: മുഹമ്മദ്, ആമിന, ഖദീജ, പരേതനായ എം.പി. മൂസ കോയ ഹാജി.