കൊടുവള്ളി: ആവിലോറ കുണ്ടച്ചാലിൽ പരേതനായ ആലിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (92) നിര്യാതയായി. മകൻ: കെ.സി. ഹുസൈൻ ഹാജി (ആവിലോറ പാറമ്മൽ തൻവീറുൽ ഇസ്ലാം മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി). മരുമകൾ: സുബൈദ കൊന്തളത്ത്.