ചീക്കിലോട്: പാലക്കൽ മീത്തൽ അരിയായി (78) നിര്യാതയായി. മകൻ: മനോജ് കുമാർ. മരുമകൾ: റീജ. സഹോദരങ്ങൾ: പറായ്, രാധ, പരേതരായ പറോൻ, അരിയൻ, രാഘവൻ.