കൊയിലാണ്ടി: പുളിയഞ്ചേരി കിഴക്കേവീട്ടിൽ മൊയ്തീൻ ഹാജി (68) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സഹദ് (ഖത്തർ), സൽമാൻ സഖാഫി, ഉമൈബ. മരുമക്കൾ: ഫൈസൽ പഞ്ഞാട്ട് (കുവൈത്ത്), ശർജുല, ജംഷീറ. സഹോദരങ്ങൾ: മമ്മു, ഹുസൈൻ, പരേതയായ കുഞ്ഞാമി.