വേളം: ഗുഡ്സ് ഓട്ടോ ഡ്രൈവർ ശാന്തിനഗർ എളവനമീത്തൽ ശ്രീധരൻ (58) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ശ്രീധരി, വൈഗ ലക്ഷ്മി. സഹോദരങ്ങൾ: ബാബു, സുരേന്ദ്രൻ, ദിനേശൻ (ഇരുവരും ദുബൈ), ജാനു, ചന്ദ്രി, ഗീത, ബിന്ദു, പരേതയായ ലീല.