പയ്യോളി: കിഴൂർ തെരുവിൽ സുന്ദരൻകണ്ടി രാധ (65) നിര്യാതയായി. ഭർത്താവ്: ദാമോദരൻ. മക്കൾ: രാജേഷ്, ജിതേഷ്. മരുമകൾ: അനുപ്രിയ. സഹോദരങ്ങൾ: നാരായണൻ, നാരായണി, രാജൻ, ചന്ദ്രൻ, ഓമന. സഞ്ചയനം വെള്ളിയാഴ്ച.