പയ്യോളി: തുറയൂരിലെ കുന്നംവയലിൽ താമസിക്കുന്ന വടക്കേ ഒടിയിൽ രാജൻ (64) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അജീഷ്, അബീഷ്. മരുമക്കൾ: വിജില, ശാമിലി. സഹോദരങ്ങൾ: കമല, രവി, അശോകൻ, ശിവദാസൻ.