കൊയിലാണ്ടി: കൊല്ലം പൂണാട്ടിൽ ബിജോ (44) നിര്യാതനായി. പിതാവ്: ബേബി. മാതാവ്: ഓമന. ഭാര്യ: ഷിനി. മക്കൾ: ഷിജോ, ഷിയ.