വാണിമേൽ: പൂവാറേമ്മൽ രമേശ് ബാബു (60) നിര്യാതനായി. പേരാമ്പ്ര മുതുകാട് എസ്റ്റേറ്റ് തൊഴിലാളിയാണ്. ഭാര്യ: കമല. മക്കൾ: അഞ്ജുഷ, അനൂപ് (എസ്റ്റേറ്റ് ജീവനക്കാരൻ). മരുമകൻ: രജീഷ് (വെള്ളിയോട്).