മേപ്പയൂർ: കീഴരിയൂർ കോരപ്ര മടവൻവീട്ടിൽ ബീരാന്റെയും നഫീസയുടേയും മകൻ അറഫാത്ത് അഷ്റഫ് (44) അബൂദബിയിൽ നിര്യാതനായി. ഭാര്യ: സൽമ. മക്കൾ: ഇസ്റ ഫാത്തിമ, അമൻ അഹമ്മദ്. സഹോദരങ്ങൾ: മുനീറ, ഹസീന.