നാദാപുരം: കുമ്മങ്കോട് ഒതിയോത്ത് എൽ.പി സ്കൂളിന് സമീപം കട്ട്യാലിൽ മമ്മൂട്ടി (61) നിര്യാതനായി. പെയിന്റിങ് ജോലിക്കാരനായിരുന്നു. ഭാര്യ: നഫീസ (കുയ്തേരി). മകൾ: ജസ്ന. മരുമകൻ: ഷബീർ (നമ്പ്യത്താൻ കുണ്ട്). പിതാവ്: പരേതനായ കുഞ്ഞബ്ദുല്ല. മാതാവ്: കുഞ്ഞാമി ഹജ്ജുമ്മ. സഹോദരങ്ങൾ: ഹമീദ്, അഷ്റഫ്, മറിയം, സൈനബ.