എരഞ്ഞിപ്പാലം: സി.ഡി.എ കോളനിയിൽ വിഘ്നേഷ് (18) നിര്യാതനായി. പറയഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്. കുണ്ടായിത്തോട് ചെല്ലം ബുക്ക് ബൈൻഡിങ്, തളി ശരവണ ഗ്രൈൻഡിങ് ഉടമ മാരിയപ്പനാണ് പിതാവ്. മാതാവ്: ചെല്ലം. സഹോദരൻ: ശരവണൻ. സഞ്ചയനം ചൊവ്വാഴ്ച.