വാണിമേൽ: തുണ്ടിപ്പറമ്പത്ത് പൊക്കൻ (92) നിര്യാതനായി. ഭാര്യ: ചിരുത. മക്കൾ: രാധ, ശോഭ, ലീല, ബിന്ദു, ബിനു. മരുമക്കൾ: നാണു പുന്നോള്ളതിൽ (വാണിമേൽ), ശ്രീധരൻ (പെരുമുണ്ടശ്ശേരി), ഭാസ്കരൻ (വളയം), മുരളി (പള്ളൂർ). സഹോദരി: മാത.