ചീക്കിലോട്: പരേതനായ നൊച്ചിക്കാട്ടിൽ രാമൻകുട്ടിയുടെ ഭാര്യ കോണിക്കാംപൊയിൽ കുഞ്ഞാച്ച (102) നിര്യാതയായി. മക്കൾ: ബാലൻ, കെ.പി. ബാബു മാസ്റ്റർ (നന്മണ്ട ഗ്രാമപഞ്ചായത്ത് മുൻ അംഗം, ഉദയ വായനശാല പ്രസിഡന്റ്), ശീതള, പരേതരായ നാരായണി, എൻ.കെ. രാഘവൻ മാസ്റ്റർ (കെ.എസ്.ടി.എ മുൻ ജില്ല സെക്രട്ടറി, നന്മണ്ട ഗ്രാമപഞ്ചായത്ത് സ്ഥിരം സിമിതി മുൻ ചെയർമാൻ). മരുമക്കൾ: ജെ. തങ്കമണി (റിട്ട. ഹെഡ്മിസ്ട്രസ്, ഇച്ചന്നൂർ യു.പി.എസ്), തങ്കമണി തുരുത്യാട്, ശോഭന ചീക്കിലോട്, എൻ.വി. രാഘവൻ മാസ്റ്റർ വാകയാട് (റിട്ട. അധ്യാപകൻ, ജി.ജി.എച്ച്.എസ്.എസ്, ബാലുശ്ശേരി), പരേതനായ തട്ടൂർ ഗോപാലൻ (കാക്കൂർ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.