വെസ്റ്റ് ഹിൽ: ബി.ജി റോഡ് കുമ്മട്ടിക്കുളംപറമ്പിൽ ലക്ഷ്മി നിവാസിൽ കോമളം (70) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മകൻ: രാജേഷ്. മരുമകൾ: പരേതയായ സുജിഷ. സഹോദരങ്ങൾ: ഭാരതി, ശാന്ത, ശോഭ വത്സൻ.