നടുവട്ടം: കല്ലിങ്ങൽ ആയിഷകുട്ടി (79) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: ഫാത്തിമബി, റുഖിയാബി, അബ്ദുൽ നാസർ, ഫാസിലത്ത്, അബ്ദുൽ ലത്തീഫ്. മരുമകൻ: അബ്ദുൽ നാസർ.