പേരാമ്പ്ര: ചെമ്പ്ര പാറശ്ശേരി മീത്തൽ അബ്ദുറഹ്മാന്റെ ഭാര്യ കുഞ്ഞാമി (70) നിര്യാതയായി. മക്കൾ: പി.എ. മുഹമ്മദ് (ഒലീവ് പബ്ലിക് സ്കൂൾ പേരാമ്പ്ര), നഫീസ, സുൽഫത്ത്, ജമീല. മരുമക്കൾ: റംല, സലീം, ബഷീർ, കോയ. സഹോദരങ്ങൾ: അമ്മദ്, യൂസഫ്, ബഷീർ, ഇസ്മയിൽ, നബീസ, സുലൈഖ, സാറ.