പേരാമ്പ്ര: മരുതേരി ഊടുവഴി തേക്കുള്ളതിൽ താമസിക്കുന്ന കൈതക്കുളങ്ങര അബ്ദുറഹ്മാൻ (62) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: സൗദ, ഷൗക്കത്ത്, സാദിഖ്. മരുമക്കൾ: മുസ്തഫ (നൊച്ചാട്), ഫസീന (കോടേരിച്ചാൽ), ആയിഷ (കാഞ്ഞങ്ങാട്). സഹോദരങ്ങൾ: പാത്തുമ്മ, കുഞ്ഞായിഷ, കുഞ്ഞമ്മദ്, അബൂബക്കർ, കുഞ്ഞാമി.