എളേറ്റിൽ: പൂവ്വത്തിങ്ങൽ എൻജിനീയർ അബ്ദുൽ റഷീദ് (54) നിര്യാതനായി. പിതാവ്: പരേതനായ പൂവ്വത്തിങ്ങൽ അഹമ്മദ് ഹാജി. മാതാവ്: കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ. ഭാര്യ: മിന്നത്ത്. മക്കൾ: മുഹമ്മദ് ഷാ, അഹമ്മദ് ഫർസിൻ (എം.ബി.ബി.എസ് വിദ്യാർഥി, കോഴിക്കോട് മെഡിക്കൽ കോളജ്), അഹമ്മദ് ഫറാസ് (ദയാപുരം അൻസാരി സ്കൂൾ). സഹോദരങ്ങൾ: അബ്ദുസ്സമദ്, സുഹറ, ജമീല, നസറി, അബ്ദു മുനീർ (പി.എം.ആർ ഏജൻസീസ്, എളേറ്റിൽ). മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് എളേറ്റിൽ ജുമാ മസ്ജിദിലും 9.30ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും.