ഫറോക്ക്: കല്ലമ്പാറ പരേതനായ മാളിയേക്കൽ ഹസ്സന്റെ ഭാര്യ ബിച്ചീവി (91) നിര്യാതയായി. കരുവൻതിരുത്തി മുല്ലാക്കാണ്ടകത്ത് കുടുംബാംഗമാണ്. മക്കൾ: മുഹമ്മദ് അലി മാളിയേക്കൽ, മുഹമ്മദ് കോയ, അബ്ദുൽ അസീസ്, സുബൈർ, ഹംസക്കോയ, കുഞ്ഞാമിന, ആയിഷാബി. മരുമക്കൾ: ഇസ്മായിൽ, അസ്മാബി, സഫിയ, ഖമറുന്നിസ്സ, ആയിഷബി, സുനീറ, പരേതനായ കുഞ്ഞിമുഹമ്മദ്.