മേത്തോട്ടുതാഴം: ചെറുപറമ്പിൽ (ഉമാ നിവാസ്) ഗംഗാധരൻ (79) നിര്യാതനായി.
കെ.എസ്.ഇ.ബി.യിൽ അസിസ്റ്റന്റ് എൻജിനീയറായിരുന്നു.
ഭാര്യ: ഉമ. മക്കൾ: ബിജു, മിനി. മരുമക്കൾ: സന്ധ്യ, മുരളി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മാങ്കാവ് ശ്മശാനത്തിൽ.