കാപ്പാട്: വിളക്കോട്ടുകുനി ഗോപാലൻ (79) നിര്യാതനായി. ഭാര്യ: കൗസു. മക്കൾ: വിനോദ് (ഇൻഡസ് മോട്ടോഴ്സ്, നടക്കാവ്), സുകു, ബിജു (റിട്ട. മിലിട്ടറി). മരുമക്കൾ: ബിന്ദു മഞ്ഞപ്പാലം, ബിന്ദു കാപ്പാട്, ശ്രീഷ്മ മൂഴിക്കൽ.